38%-38%
,

Adhiniveshangalkkethire അധിനിവേശങ്ങൾക്കെതിരെ (Used Book)

Used Book
Availability:

Only 1 left in stock

38% Off

75.00 120.00

Only 1 left in stock

ചോരച്ചാലുകൾ ഒഴുകുന്ന തെരുവുകളുടെയും മീസാൻ കല്ലുകൾ നിറയുന്ന മരുപ്രദേശങ്ങളുടെയും രൂക്ഷ ചിത്രങ്ങളാണ് ഈ കവിതകളിൽ നിറയുന്നത്. സംഘർഷപൂരിതമായ ദേശങ്ങളിലെ നിരായുധരായ ജനതയുടെ ഗദ്ഗദങ്ങളും രോഷവും ഇതിൽ മുഴങ്ങുന്നു. അറബ് ലോകത്തെ ഏറ്റവും പ്രശസ്തരായ ഒരു കൂട്ടം കവികളുടെ പ്രതിഷേധമിരമ്പുന്ന ഉജ്വല രചനകൾ.

Book Quality

Used Book

Discount

Publishing House

Author