-10%
,

AKASATHINU CHUVATTIL ആകാശത്തിന്‍റെ ചുവട്ടില്‍

New Book
Availability:

In stock


90.00 100.00

In stock

സമൂഹത്തിന്റെ ചലനങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ കഴിയാതെപോയ ദിനേശന്‍ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടില്‍ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കല്പ്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു മുദ്രകുത്തുമ്പോഴും ആ ലോകത്തെ വരിക്കുന്ന കുട്ടിയുടെ ബാല്യവും കൗമാരവും അനുപമായ ശൈലിയിൽ വരച്ചുചേർത്തിരിക്കുന്ന ആകാശത്തിനു ചുവട്ടിൽ എം. മുകുന്ദന്റെ ആദ്യകാല നോവലുകളിൽ ഏറെ ശ്രദ്ധേയമാണ്‌

SKU: 9788171303199 Categories: , Tags: , , , ,
Weight 0.026 kg
Dimensions 0.811 × 0.543 × 0.031 cm
EAN

9788171303199

ISBN

8171303196

Manufacturer

DC BOOKS

NumberOfPages

110

PublicationDate

2015

Studio

DC BOOKS

Book Quality

New Book

Discount

Publishing House

Author