10%-10%
, ,

Alifinu Pulliillaa അലിഫിന് പുള്ളീല്ലാ

New Book
Availability:

In stock

10% Off

90.00 100.00

In stock

ഐഡിയോളജിയുടെ മുഖാവരണങ്ങള്‍ക്കപ്പുറം പച്ച യായ മനുഷ്യനെ, മനുഷ്യത്വത്തെ കാണുന്ന, മാനവിക തയെ ഉദ്ഘോഷിക്കുന്ന പ്രതിഭാശാലിയെ കാണണമെ ങ്കില്‍ മുഹമ്മദ്‌ പറക്കടവിന്റെ അലിഫിന് പുള്ളീല്ലാ എന്ന പുസ്തകം ഒരാവര്ത്തി വായിക്കണം. 94 പേജുകളില്‍ ഒതുക്കിയ മുപ്പത്തിരണ്ട് അദ്ധ്യായങ്ങള്‍ ഹൃസ്വം. സംക്ഷിപ്തം. ആശയ ഗര്ഭാരക്ഷരങ്ങളുടെ അസാമാന്യ വിന്യാസ വ്യുല്പ്പ്ത്തി. അനിതരസാധാര ണമായ കയ്യടക്കം.  “ഈ ചെറിയ പുസ്തകത്തിലെ ചെറിയ ലേഖനങ്ങള്‍ കൊഴിഞ്ഞു പോയ ഒരു കാലത്തേക്ക് ജനവാതിലുകള്‍ തുറക്കുന്നുണ്ട്” എന്നാണു ഹൃസ്വമായ അവതാരിക യി ല്‍ പി.കെ പാറക്കടവ് പറഞ്ഞു വെക്കുന്നത്.  മുഹമ്മദ്‌ ഖുത്തുബും സീയെച്ചും, റഹീം മേച്ചേരിയും , കുട്ട്യാമു സാഹിബും , ജലീല്‍ സാഹിബും “എടവലത്തെ എഴുത്തുകാരന്‍” മുതല്‍ ഉമാ പ്രേമനും നാട്ടിലെ ചൊ ക്കറനും വരെ ഓര്മ്മയിലൂടെ കടന്നു പോകുന്നു. ചന്ദ്രികയും,മാധ്യമവും, പ്രബോധനവും, ഇതില്‍ വിഷ യീഭവിക്കുന്നു

Author

Book Quality

New Book

Discount

Publishing House