-12%
,

Avismaraneeyam അവിസ്‌മരണീയം

New Book
Availability:

In stock


140.80 160.00

In stock

Purchase this product now and earn 141 EnteBook Points!

ലക്ഷദ്വീപിലെ ആദ്യത്തെ വനിതാ ഡോക്ടറുടെ പ്രചോദനാത്മകമായ ആത്മകഥ. ഒരു വെറും തൊഴിലെന്നതിലുപരി മനുഷ്യത്വത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണം ചികിത്സാരംഗത്തുള്ളവർ എന്ന് – ഡോ. ബീഗം നമ്മെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നു. അവരുടെ ആത്മകഥ അവർ അതിജീവിച്ച കടുത്ത വെല്ലുവിളികളുടെ ഹൃദയസ്പർശിയായ കഥനമാണ്; അതാകട്ടെ അത്യന്തം ലളിതവും സുന്ദരവും.

Author

Book Quality

New Book

Discount

Publishing House