-12%
,

Balyakalasmaranakal ബാല്യകാലസ്മരണകള്‍

New Book
Availability:

In stock


149.60 170.00

In stock

Purchase this product now and earn 150 EnteBook Points!

പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടും കര്‍ക്കത്തയില്‍ ലാ‌ന്‍സ്‌ഡൗണ്‍ റോഡിലെ വസതിയും വരുംകാലത്തെ ഒരപൂര്‍വ പ്രതിഭയുടെ തുടുത്ത കാലടിപ്പാടുകളും കിളിക്കൊഞ്ചലുകളും ഏറ്റുവാങ്ങി പുളകംകൊണ്ടിരുന്നു. വളര്‍ച്ചയുടെ പാതയിലെങ്ങോ നഷ്‌ടപ്പെട്ട ബാല്യത്തിന്റെ സ്‌മൃതിച്ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈര്‍മ്മല്യത്തിന്റേതുമായ ഒരു ലോകത്തിലേക്ക്‌ നമ്മെ കൈപിടിച്ചാനയിക്കുമ്പോള്‍ നാം നമ്മുടെതന്നെ ബാല്യകാലം ഒരിക്കല്‍കൂടി അനുഭവിക്കുക എന്ന അനുഭൂതിക്ക്‌ വിധേയരാവുകയാണ്‌. ഓര്‍മ്മയില്‍ എന്നും ഹരിതഭംഗിയോടെ പീലിവിടര്‍ത്തി നില്‌ക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും ആരെനയാണ്‌ മോഹിപ്പിക്കാതിരിക്കുക. ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവ‌ന്‍ വിടര്‍ത്തി നില്‌ക്കുന്ന ഒരു പൂങ്കുലയാണ്‌ ഈ സ്‌മരണകള്‍.

SKU: 9788171303335 Categories: , Tags: , , , ,
Binding

Kindle Edition

Manufacturer

DC Books

NumberOfPages

356

ReleaseDate

2016-11-03

Studio

DC Books

Book Quality

New Book

Author

Discount

Publishing House