-38%
,

Bhoothakaalakkuliru ഭൂതകാലക്കുളിര് (Used Book)

Used Book
Availability:

Only 1 left in stock


50.00 80.00

Only 1 left in stock

ഒരു ഫ്രെയിമിൽ നിന്നും പുറത്തേക്ക് ജീവൻവെച്ച ചിത്രങ്ങളാണ് ഈ കുറിപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്. രതിയും പകയും പ്രണയവും കലഹവും കൊണ്ട് ആസക്‌തിപൂണ്ട ഒരു ജീവിതത്തിന്റെ നേർപകർപ്പ് .തീക്ഷണ യവ്വനത്തിന്റെ സ്വപ്നസമാനമായ ഈ അനുഭവക്കുറിപ്പിലൂടെ കടന്നുപോകുമ്പോൾ ആരും സംശയിച്ചേക്കും ഇവ കഥകളാണോ അനുഭവമാണോ എന്ന്.

Book Quality

Used Book

Discount

Publishing House

Author