-40%
, , ,

Cheriya Chuvadukalum Valiya Jeevithavum ചെറിയ ചുവടുകളും വലിയ ജീവിതവും (Used Book)

Used Book
Availability:

Out of stock


90.00 150.00

Out of stock

ഒരു സിനിമാക്കഥപോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയല്ലെന്നു കാട്ടിത്തരുകയും
ചെയ്ത അജയ്കുമാര്‍ എന്ന ഗിന്നസ് പക്രുവിന്‍റെ ജീവിതകഥ.
ശുഭാപ്തിവിശ്വാസത്തിന്‍റെയും വിശാലമായ മനസ്സിന്‍റെയും പച്ചപ്പിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുകയാണ് ഗിന്നസ് പക്രു ഈ പുസ്തകത്തിലൂടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ ആഴത്തില്‍ വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കൃതി. തയ്യാറാക്കിയത്- ടോണി ചിറ്റേട്ടുകളം

Author

Book Quality

Used Book

Discount

Publishing House