38%-38%
,

Cristhu Veendum Krushikkappettu ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെട്ടു (Used Book)

Used Book
Availability:

Only 1 left in stock

38% Off

350.00 560.00

Only 1 left in stock

കസാന്റ്‌ സാകീസിന്റെ രചനാ കൗശലത്തിന്റെ അത്യുജ്ജല വിജയമാണ് ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു എന്ന നോവൽ. ക്രിസ്തു ഒരു യഥാർത്ഥ ബോൾഷെവിക്ക് ആയിട്ടാണ് ഈ കൃതിയിൽ നിറഞ്ഞുനിൽക്കുന്നത്. പൗരോഹിത്യത്തിന്റെയും പള്ളിയുടെയും പൊള്ളത്തരം അതിന്റെ സർവവിധ ഭീകര മുഖങ്ങളോടുംകൂടി ഈ കൃതിയിൽ അനാവൃതമാകുന്നു. ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു.

Book Quality

Used Book

Discount

Publishing House

Author