-9%
,

ECHMUKKUTTI-എച്ച്മുക്കുട്ടി ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തുകൊള്ളുക (NEW BOOK)

New Book
Availability:

In stock


245.00 270.00

In stock

പതിനെട്ടാം വയസ്സിൽ പ്രണയിച്ച് ദാമ്പത്യ ജീവിതത്തിൽ പീഡനവും രതിവൈകൃതങ്ങളും അനുഭവിച്ചു നാട് വിടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ പച്ചയായ ജീവിതം.സമൂഹത്തിനു മുന്നിൽ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകരുടെ തനിനിറം തുറന്നുകാണിക്കുന്നതോടൊപ്പം സ്ത്രീകൾ സർവ്വ മണ്ഡലങ്ങളിലും പേറുന്ന അവമതിയുടെയും അവഹേളനങ്ങളുടെയും നീതികേടിൻറെയും നീറുന്ന അനുഭവങ്ങൾ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ

Author

Book Quality

New Book

Discount

Publishing House