-16%
,

Engelsinte Kavithakal എംഗല്‍സിന്റെ കവിതകള്‍

New Book
Availability:

In stock


42.00 50.00

In stock

എംഗല്‍സിന്റെ ആരബ്ധ യൗവ്വനത്തില്‍ എഴുതപ്പെട്ട കുറിയവയും നെടിയവയുമായ പതിനൊന്നു കവിതകളുടെ വിവര്‍ത്തനം. മാര്‍ക്‌സിസത്തിന്റെ ദാര്‍ശനിക-രാഷ്ട്രീയ പാഠങ്ങള്‍ക്ക് നിയതവും വ്യക്തവുമായ ഭാവരൂപങ്ങള്‍ സ്വരൂപിക്കുംമുമ്പ് എഴുതപ്പെട്ടവ. സ്വതത്രവും ചൂഷണ രഹിതവുമായ  ഒരു ജീവിതാവസ്ഥയെക്കുറിച്ചുള്ള തെളിഞ്ഞതും തികഞ്ഞതുമായ മൂര്‍ത്തസങ്കല്‍പം. യൗവ്വനാരംഭത്തില്‍തന്നെ എംഗല്‍സില്‍ രൂഢരൂപം കൈവരിച്ചു എന്ന് ഈ കവിതകള്‍ വിളംബരം ചെയ്യുന്നു. ജര്‍മന്‍ ഭാഷയില്‍ എഴുതിയ  കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെ ആശ്രയിച്ച് മൊഴിമാറ്റം നടത്തിയത് പ്രസിദ്ധ കവി നീലമ്പേരൂര്‍  മധുസൂദനന്‍ നായര്‍.

Author

,

Book Quality

New Book

Discount

Publishing House