10%-10%
,

Ente Vazhiambalangal എന്റെ വഴിയമ്പലങ്ങള്‍

New Book
Availability:

In stock

10% Off

90.00 100.00

In stock

ഓരോ യാത്രികനും ഓർമ്മിക്കാൻ പറ്റുന്നതിനേക്കാൾ കൂടുതൽ കാണുന്നുണ്ടെങ്കിലും ,കാണുന്നതിനേക്കാൾ അധികം ഓർക്കുന്നുമുണ്ടാവും.യാത്രയിൽ ,ലക്‌ഷ്യം ഒരു സ്ഥലം മാത്രമല്ല ,പഴയ ഒന്നിനെ പുതിയ ഉൽക്കണ്ണോടെ കാണുകയും ആ ഊർജം സ്വീകരിച്ചു സഞ്ചാരി പുതിയ ഒരാളായി മാറുകയും ചെയ്യുന്നു.
കാഴ്ചകളെ പോലെ തന്നെ കാണുന്ന ഇടങ്ങളുടെ ചരിത്രവും നാൾ വഴികളും പ്രധാനമാണ് എന്ന് ലേഖിക കരുതുന്നു. പ്രവാസിയുടെ വേവലാതി നിറഞ്ഞ മനസുമായി കാനഡയിലും അമേരിക്കയിലുമായി നടത്തിയ കുറെ യാത്രകളുടെ വിവരണങ്ങളാണ്‌ ഈ സമാഹാരം

Author

Book Quality

New Book

Discount

Publishing House