-12%
,

Eri എരി

New Book
Availability:

Only 2 left in stock


110.00 125.00

Only 2 left in stock

എരി ചരിത്രമാകുന്ന ഐതിഹ്യമാണ്‌. സൗന്ദര്യാത്മകകാഴ്ചകള്‍ക്ക് അപ്പുറത്തേക്ക്  നോവലില്‍ പ്രകാശിച്ചു നില്‍ക്കുന്ന ഗവേഷണാത്മകത ഈ നോവലിനെ എഴുതപ്പെട്ടിട്ടില്ലാത്ത കീഴാള ചരിത്ര പുസ്തകമാക്കുന്നു. “സ്വയം എരിഞ്ഞെഴുതിയ നോവല്‍” എന്നാണ് ഇതിന്‍റെ അവതാരികയുടെ തലക്കെട്ട്‌. പ്രദീപന്‍പാമ്പിരിക്കുന്ന് എന്ന നോവലിസ്റ്റിന്റെ ഏറ്റവും പ്രിയപ്പെട്ട വായനക്കാരിയായ അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി എല്ലാ അര്‍ത്ഥത്തിലും ഉചിതമായ ഒരു തലക്കെട്ടിലൂടെ എഴുത്തുകാരന്‍റെ നിയോഗമായിത്തീര്‍ന്ന മരണം കൊണ്ട് അന്ത്യം രചിച്ജ ഒരു നോവലിന്‍റെ സൃഷ്ടിയില്‍ എഴുത്തുകാരന്‍ കടന്നുപോയ അവസ്ഥകള്‍ വിവരിക്കുമ്പോള്‍എവിടെയൊക്കെയോ പ്രദീപന്‍ റഷ്യന്‍ എഴുത്തുകാരനായ ദസ്തയെവ്ക്സിയോട് സാദൃശ്യം തോന്നും. ആ സാദൃശ്യം അത്രയൊന്നും യാദൃശ്ചികം അല്ല, കാരണം പ്രദീപന്‍റെ നോവലിന്‍റെ വിഷയം അസ്തിത്വത്തെ കുറിച്ചുള്ള വിചാരങ്ങളാണ്

SKU: 9789386560162 Categories: , Tags: , , ,
Author

Book Quality

New Book

Discount

Publishing House