12%-12%
,

Francis Ittykkora ഫ്രാന്‍സിസ് ഇട്ടിക്കോര

New Book
Availability:

In stock

12% Off

299.00 340.00

In stock

ധര്‍മ്മപുരാണത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിര്‍ദയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുധ്യത്തിന്റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചനകൂടിയാണത്.’
-ആഷാമേനോന്‍
Francis Ittykkora is a novel which tells the evolution of life and presence of life in both rational and irrational things. The book is penned by T. D. Ramakrishnan. Book contains a study by Asha Menon.

Book Quality

New Book

Publishing House

Discount

Author