-12%
,

GANDHI ഗാന്ധി

New Book
Availability:

In stock


105.60 120.00

In stock

Purchase this product now and earn 106 EnteBook Points!

പ്രൗഢ പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും, സര്‍ഗ്ഗാത്മകതയുടെ പുതുക്കങ്ങളും ഇഴചേരുന്ന കാവ്യമണ്ഡലം. സപ്താശ്വരഥരായ് ഉദിച്ചുവരുന്ന വാക്കുകള്‍..
”നാറാണത്തുഭ്രാന്തന്‍ മുതല്‍ മധുസൂദനന്‍ നായര്‍ ശ്രദ്ധാപൂര്‍വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ പ്രസാദോജസ്സുകള്‍ ഈ സമാഹാരത്തിലെ കവിതകളിലും തുടരുന്നു. സ്വന്തം ആത്മാവിന്റെ
വൃഥിതാലാപനങ്ങളായി സമകാലിക ജീവിതത്തിന്റെ മദവിജൃംഭണങ്ങളെ നേരിടുകയാണ് ഈ കവിതകളോരോന്നും.”    -പി. കെ. രാജശേഖരന്‍.

SKU: 9788126418534 Categories: , Tags: , , , ,
Book Quality

New Book

Publishing House

Discount

Author