38%-38%
, ,

Gandhiyan Chinthakal ഗാന്ധിയൻ ചിന്തകൾ (Used Book)

Used Book
Availability:

Only 1 left in stock

38% Off

31.00 50.00

Only 1 left in stock

റഷീദ് വള്ളൂരാന്റെ ലേഖനസമാഹാരം. മൗലികമായ ചിന്തയും ദാർശനികമായ ഉൾക്കരുത്തും അറിവും പ്രസരിപ്പിക്കുന്ന ഒരുപൂക്കടയാണ്. സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസ സംബന്ധിയുമായ ലേഖനങ്ങൾ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗമായും സാഹിത്യവിമർശനത്തിന്റെ തലത്തിൽ ഉൾപ്പെടുത്താവുന്ന ലേഖനങ്ങൾ രണ്ടാം ഭാഗമായി ക്രമപ്പെടുത്തിയിരിക്കുന്നു. ലളിതവും ഹൃദ്യവുമായി വിവിധ വിഷയങ്ങൾ അവതരിപ്പിക്കുക വഴി വായനക്കാർക്ക് സരളമായ ഒരു വായനാനുഭവമായി ഈ ലേഖനങ്ങൾ അനുഭവപ്പെടും

Author

Book Quality

Used Book

Discount

Publishing House