-12%
,

ഗോവർധന്റെ യാത്രകൾ-Govardhante Yathrakal (NEW BOOK)

New Book

228.80 260.00

Purchase this product now and earn 229 EnteBook Points!

ആനന്ദ് എഴുതിയ ഒരു മലയാള നോവൽ ആണ് ഗോവർധന്റെ യാത്രകൾ ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ, കറുത്ത ഹാസ്യത്താൽ സമൃദ്ധമായ “അന്ധേർ നഗരി ചൗപട്ട് രാജ” എന്ന നാടകത്തെ അധികരിച്ചാണ് ഗോവർധന്റെ യാത്രകൾ എഴുതപ്പെട്ടിരിക്കുന്നത്. ചരിത്രവും ഭാവനയും കെട്ട് പിണഞ്ഞു കിടക്കുന്നതാണ് നോവലിൻറെ ആഖ്യാന രീതി. ഹരിശ്ചന്ദ്രയുടെ ഗോവർധനൊപ്പം ചരിത്രത്തിൽ നിന്ന്, അലിദോസ്തും, ഹുമയൂണും, മിർസാ ഗാലിബും, മിർസാ മുഹമ്മദ് റിസ്വയും, ഉമ്രാവ് ജാനും, ഗലീലിയോയുമൊക്കെ ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു.  1997ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

Author

Book Quality

New Book

Edition

Publishing House