-6%
, ,

Hadiya Mukhyadhara Feminisavum Muslim Bheethiyum – ഹാദിയ മുഖ്യധാരാ ഫെമിനിസവും മുസ്ലിം ഭീതിയും

New Book

75.00 80.00

Purchase this product now and earn 75 EnteBook Points!

കേരളം കൊണ്ടുനടക്കുന്ന പുരോഗമന നാട്യങ്ങൾക്ക് മുന്നിൽ നാട്ടിനിര്‍ത്തപ്പെട്ട ചോദ്യചിഹ്നമായിരുന്നു ഹാദിയ. ജനാധിപത്യ ഇന്ത്യ മതേതര കേരളവും പുലർത്തുന്ന ആന്തരിക പ്രതിസന്ധികളെക്കുറിച്ച സൂചന കൂടിയാണ് ഹാദിയ. കേരളത്തിന്‍റെ പുരോഗമനമൂടികൾ പറിച്ചെറിയാൻ കഴിയുന്ന വിധത്തിലുള്ള ഒട്ടേറെ ചോദ്യങ്ങൾ ഹാദിയ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. മതംമാറ്റം, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീ മോചനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച സംവാദങ്ങൾ അടിന്‍റെ ഭാഗമായി വികസിച്ചുവന്നിട്ടുണ്ട്. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മതപരമായ അവകാശങ്ങളെയും മുഖവിലക്കെടുക്കാതെ സവർണ പൊതുബോധത്തിനനുസൃതമായി അധര വ്യായാമം നടത്തിയ മുഖ്യധാര ഫെമിനിസത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നു ഈ പുസ്തകം.

Book Quality

New Book

Discount