37%-37%
, ,

Hunpat English Practice(Used Book)

Used Book
Availability:

Only 1 left in stock

37% Off

95.00 150.00

Only 1 left in stock

ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനുള്ള ഏക മാർഗ്ഗം നിങ്ങൾ പഠിച്ച ഇംഗ്ലീഷ് ഗ്രാമർ മറന്ന് ഇംഗ്ലീഷ് ഭാഷാ ഉപയോഗങ്ങൾ പരിശീലിച്ച് നിങ്ങളുടെ മൈന്റ് ഗ്രാമർ ഉണർത്തുക എന്നത് മാത്രമാണ്. എന്തുകൊണ്ട് നമുക്ക് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ ആവുന്നില്ല? സംസാരിക്കുമ്പോൾ ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ പോലും വിഷമിച്ചുപോകുന്നത് എന്തുകൊണ്ട്? ഇംഗ്ലീഷ് സംസാരിക്കുന്നത് പഠിക്കാൻ ലളിതമായ ഒരു വഴിയുണ്ടോ? ഗ്രാമർ തീരെ പഠിക്കാതെ ഇംഗ്ലീഷിൽ സംസാര വൈദഗ്‌ദ്യം ലഭിക്കുമോ? വിദ്യാഭ്യാസം തീരെ കുറഞ്ഞവർക്ക് ഇംഗ്ലീഷ് സംസാരഭാഷയെ കൈയിലൊതുക്കാൻ കഴിയില്ലേ? എന്താണ് മൈന്റ് ലാങ്ഗ്വേജ്‌? എന്താണ് മൈന്റ് ഗ്രാമർ? എന്താണ് ലാങ്ഗ്വേജ്‌ സെൻസ്? നമ്മുടെ ലാങ്ഗ്വേജ്‌ സെൻസ് ഉണർന്നാൽ ഇംഗ്ലീഷ് വേഗത്തിൽ സംസാരിക്കാൻ കഴിയുമെന്ന് പറയുന്നത് ശരിയാണോ? ലാങ്ഗ്വേജ്‌ ചെയിൻ പ്രാക്ടീസിലൂടെ എന്റെ ബ്രെയിനിൽ ഇംഗ്ലീഷ് സെറ്റ് ചെയ്യുവാൻ കഴിയുമോ? ഞാൻ ഒരു 6 മാസക്കാലം ഇംഗ്ലീഷ് പരിശീലനത്തിൽ മുഴുകിയാൽ എനിക്ക് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുവാൻ സാധിക്കുമോ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം

Book Quality

Used Book

Discount

Publishing House

Author