10%-10%
, , ,

Islahi Prasthanam Dharshanam Charitram Dawthyam – ഇസ്‌ലാഹി പ്രസ്ഥാനം ദർശനം ചരിത്രം ദൗത്യം

New Book
Availability:

In stock

10% Off

72.00 80.00

In stock

പത്തൊമ്പതാം നൂറ്റാണ്ടിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക നവജാഗരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഇന്ത്യൻ പശ്ചാത്തലത്തിൽ കേരളത്തനിമയിൽ രൂപപ്പെട്ട നവോത്ഥാന മുന്നേറ്റമാണ് ഇസ്ലാഹി പ്രസ്ഥാനം. പ്രമാണബദ്ധമായി പ്രബോധന രംഗത്തിറങ്ങിയ ഒരുപറ്റം നിഷ്കാമ കർമയോഗികളും ധിഷണാശാലികളുമായ പണ്ഡിത വര്യന്മാർ രൂപം നൽകിയ ഇസ്ലാഹി പ്രസ്ഥാനം അതിന്‍റെ ദൗത്യനിർവഹണ വീഥിയില്‍ മുന്നേറുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ടുവച്ച ദൗത്യങ്ങളേറെയും സമൂഹം ഏറ്റെടുത്തു. ഒരു പ്രസ്ഥാനമെന്ന നിലയിൽ നവോത്ഥാന മുന്നേറ്റത്തിന് വലിയ കുറിപ്പുകൾ ചിലപ്പോൾ കിതപ്പുകളും ഉണ്ടായിട്ടുണ്ട്. വിശ്വാസ വിശ്വാസ ജീർണതകൾ ഒട്ടൊക്കെ മാറിനിന്നെങ്കിലും പൗരോഹിത്യത്തിന്‍റെ പിടിയിൽ നിന്ന് സമൂഹം പൂർണമായും രക്ഷപ്പെട്ടിട്ടില്ല. അതിനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ഇസ്ലാഹി പ്രസ്ഥാനത്തെ സാമാന്യമായി പരിചയപ്പെടാൻ ഈ കൃതി പ്രയോജനപ്പെടും.

Book Quality

New Book

Discount

Publishing House