-10%
,

സൂഫി കഥകൾ Soofi Kadakal

New Book
Availability:

Only 2 left in stock


63.00 70.00

Only 2 left in stock

സൂഫി കഥകൾ എന്ന പേരിൽ പ്രചാരത്തിലുള്ള കഥകളധികവും സൂഫികളുമായി ബന്ധപ്പെട്ട ചില അദ്ഭുതകൃത്യങ്ങളാണ്. സൂഫികളുടെ ദർശനങ്ങളുമായോ ജീവിതരീതിയുമായോ അവക്ക് പ്രത്യേകിച്ച് ബന്ധമൊന്നും കാണുകയില്ല. മഹാന്മാരായ സൂഫിവര്യന്മാരുടെ ജീവിതത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ കഥകൾ തികച്ചും വ്യത്യസ്തത പുലർത്തുന്നു. ആത്മസംസ്കരണത്തിനും സ്വഭാവസംസ്കരണത്തിനും ഉതകുന്ന ചരിത്രസംഭവങ്ങൾ എന്നതിനുപുറമേ അവ സൂഫികളുടെ യഥാർത്ഥ ദർശനങ്ങളെയും ജീവിത സമ്പ്രദായങ്ങളെയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

Author

Book Quality

New Book

Publishing House