-36%
, , , ,

Islamika Aadarashangal ഇസ്ലാമിക ആദർശങ്ങൾ (Used Book)

Used Book
Availability:

In stock


80.00 125.00

In stock

Purchase this product now and earn 80 EnteBook Points!

ഇസ്ലാമിക് നിയമത്തിലെ സാങ്കേതികപദാവലിയും വിവാഹ നടപടിക്രമങ്ങളും സാമൂഹിക സാമ്പത്തിക ഇടപാടുകളും സ്ത്രീയുടെ പദവിയുമൊക്കെ ഇതിൽ വിശകലനം ചെയ്തിരിക്കുന്നു.ഒപ്പം ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥയുടെ പ്രശ്നങ്ങളും പ്രതിവിധി നിർദ്ദേശങ്ങളും ചർച്ചചെയ്യപ്പെടുന്നു. ഇസ്ലാം മതം എന്നുപറയുമ്പോൾ നെറ്റി ചുളിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നവർക്ക് ശരിയായ ധാരണ നൽകുന്നതാണ് ഈ ഗ്രന്ഥം.

Book Quality

Used Book

Discount

Publishing House

Author