-42%
,

Kadaliranpangal കടലിരമ്പങ്ങൾ (Used Book)

Used Book
Availability:

Only 1 left in stock


70.00 120.00

Only 1 left in stock

യഥാതഥമാണ് നോവലിന്റെ പ്രമേയാവതരണ രീതി.സാധാരണ ഫിക്ഷന്‍ എഴുത്തുകളിലെ ഭ്രമാത്മകതയ്ക്കു പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നോവലില്‍ പരാമര്‍ശിതമായ സാഹചര്യത്തില്‍ സംഭവിക്കാനിടയുള്ള സ്വാഭാവികവുംതികച്ചും യാഥാര്‍ത്ഥ്യതുലിതവുമായ അവസ്ഥ നോവലെഴുത്തില്‍ കൃഷ്ണദാസ് അവലംബിച്ചിരിക്കുന്നുഈ എഴുത്തുരീതി മലയാളത്തില്‍ അധികം അനുഭവിച്ചിട്ടില്ലാത്തതാണ് എന്നതുകൊണ്ടുതന്നെ സാധാരണ വായനക്കാരനെ ചിലപ്പോള്‍ അങ്കലാപ്പിലാക്കിയേക്കാംപക്ഷെ ലോകസാഹിത്യങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും നല്ലൊരു അനുഭവം ഈ നോവലിനു നല്‍കുവാനാകും.
നാലു ഭാഗങ്ങളായാണ് നോവലിന്റെ ഘടനഒന്നാം ഭാഗത്തിലെ കടല്‍,ആകാശപ്പയര്‍ മരങ്ങള്‍വര്‍ഷമേഘങ്ങള്‍ ഒന്ന്രണ്ട് എന്നീ അദ്ധ്യായങ്ങള്‍ കടന്ന് രണ്ടാം ഭാഗത്തിലെ വസന്തത്തിലെ ശിശിരം എന്ന അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആണ് നോവല്‍ ഒരു വ്യത്യസ്താനുഭവമായി മാറുന്നത്.
Author

Book Quality

Used Book

Discount

Publishing House