13%-13%
,

Karikkottakkari കരിക്കോട്ടക്കരി

Used Book
Availability:

In stock

13% Off

105.00 120.00

In stock

കരിക്കോട്ടക്കരി കുടിയേറ്റമേഖലയിലെ ജീവിതം സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ സ്വത്വസന്ധിയും പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ആവിഭാവവും ആിഷ്‌കരിക്കുന്നു’ എന്ന് സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, പനമ്പള്ളി അരവിന്ദാക്ഷ മേനോന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയ നോവലിന്റെ നാലാമത് പതിപ്പ്  ഇപ്പോള്‍ പുറത്തിറങ്ങി. മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡും ഈ നോവലിന് ലഭിച്ചിട്ടുണ്ട്.

Author

Book Quality

Used Book

Discount

Publishing House