10%-10%
,

KARNAN – കർണൻ

New Book
Availability:

Only 2 left in stock

10% Off

495.00 550.00

Only 2 left in stock

ജീവിതകാലം മുഴുവന്‍ മാനുഷികവും ദൈവികവുമായ വെല്ലുവിളികള്‍ ആത്മധൈര്യത്തോടെ നേരിട്ട കര്‍ണന്റെ ജീവചരിത്രം. കര്‍ണന്‍, കുന്തി, ദുര്യോധനന്‍ വൃക്ഷാലി, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ  കര്‍ണകഥയോടൊപ്പം മഹാഭാരത കഥമുഴുവന്‍ ആഖ്യാനം ചെയ്തിരിക്കുന്നു. ഇംഗ്ലീഷിലേയ്ക്കും പല ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

SKU: 9788171304868-1 Categories: , Tags: , ,
Author

Book Quality

New Book

Discount

Publishing House