12%-12%
,

KATHAYURANGUNNA VAZHIYILOOTE കഥയുറങ്ങുന്ന വഴിയിലൂടെ

New Book
Availability:

Only 1 left in stock

12% Off

110.00 125.00

Only 1 left in stock

സുന്ദരമായ പ്രതിപാദനവും ചൂടുപകരുന്ന തീവ്രാനുഭവങ്ങളുംകൊ്യു് ആനന്ദകരമായ ഒരവസ്ഥാവിശേഷം വായനക്കാരിലുളവാക്കുന്ന ഈ കൃതി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്കസംഭവങ്ങളെയും സംസ്‌കാര മഹിമകളെയും പുളകസ്മൃതികളെയും ഉള്ളിലുണര്‍ത്തുന്നു. കഥയുറങ്ങുന്ന വഴിയിലൂടെ തായാട്ടിനോടൊപ്പമുള്ള യാത്ര ഭാഗ്യദായകമായ ഒരനുഭൂതിയാണ്. ഈ കൃതിയുടെ ഏറ്റവുംശ്രദ്ധേയമായ വശം കവിത കിനിയുന്ന പ്രതിപാദന സൗകുമാര്യമാണ്. അവിടവിടെ മയങ്ങിക്കിടക്കുന്ന ചരിത്രവസ്തുതകളും മണ്ണടിഞ്ഞു പോയ നാഗരികതയുമെല്ലാം നമ്മുടെ ബോധമണ്ഡലത്തിലേക്ക് ആവാഹിക്കുന്നതിനുള്ള തായാട്ടിന്റെ മാന്ത്രികസിദ്ധി അത്ഭുതാവഹംതന്നെ. എല്ലാത്തരം വായനക്കാരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന അപൂര്‍വ്വരചന. 1981-ലെ ചെറുകാട് സ്മാരക ശക്തി അവാര്‍ഡ് നേടിയ കൃതി.

Book Quality

New Book

Publishing House

Discount

Author