40%-40%
,

Laboratory ലബോറട്ടറി (Used Book)

Used Book
Availability:

Only 1 left in stock

40% Off

36.00 60.00

Only 1 left in stock

സാരിക്കുത്തില്‍ അവളൊരു കത്തി ഒളിപ്പിച്ചുവെച്ചിരുന്നു. ഒരൊറ്റ വലിക്ക് അവളാ കത്തി പുറത്തെടുത്തു. അതിന്റെ തിളങ്ങുന്ന വായ്ത്തല അവള്‍ അയാള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
‘അദ്ദേഹം എന്നെ വേര്‍തിരിച്ചു കണ്ടു. സ്‌നേഹത്തിനുവേണ്ടി യാചിച്ചു കരയാന്‍ മാത്രമറിയുന്ന ഒരു ബംഗാളിപ്പെണ്ണല്ല ഞാന്‍. സ്‌നേഹത്തിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ എനിക്കു കഴിയും, അതുപോലെ ജീവനെടുക്കാനും. ആ ലബോറട്ടറിക്കും എന്റെ ഹൃദയത്തിനുമിടയില്‍ ഞാനീ കത്തി തിരുകിവെച്ചിരിക്കുകയാണ്.’

 

SKU: 9788130009728 Categories: , Tags: , , , ,
Author

Book Quality

Used Book

Discount

Publishing House