10%-10%
, , ,

MALABAR KALAPAM ORU PUNARVAYANA മലബാര്‍കലാപം ഒരു പുനര്‍വായന

New Book
Availability:

Only 2 left in stock

10% Off

180.00 200.00

Only 2 left in stock

മലബാര്‍കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷികസമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.പിണറായി വിജയന്‍

Author

Book Quality

New Book

Discount

Publishing House