13%-13%
,

Malayala Sahityathile 30 Sthree Kathapathrangal മലയാളസാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍

New Book
Availability:

Only 2 left in stock

13% Off

100.00 115.00

Only 2 left in stock

അല്പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണര്‍ത്ഥം. നല്ല ഗ്രന്ഥങ്ങള്‍ ഒരു ജന്മത്തില്‍ അനേകം ജന്മങ്ങള്‍ ജീവിക്കാന്‍ നമുക്ക് അവസരം തരുന്നു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഈ പുസ്തകത്തിലൂടെ നമുക്കു തരുന്നത് മുപ്പത് നല്ല പുസ്തകങ്ങള്‍ ഒന്നിച്ചുവായിക്കുവാനുള്ള അവസരമാണ്.

മലയാളത്തിന്റെ സ്ത്രീ ജീവിതത്തെ മനോഹരമായി കോര്‍ത്തുവെച്ച മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍ നിരൂപണത്തിന്റെ ശാഠ്യങ്ങളിലല്ല; വായനയുടെ, കഥപറച്ചിലിന്റെ ആസ്വാദനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ നല്ല പുസ്തകങ്ങളൊന്നും വായിക്കാന്‍ കഴിയാത്ത ഏതൊരാള്‍ക്കും ഈ പുസ്തകം പ്രചോദനമാണ്.

Author

Book Quality

New Book

Languages