10%-10%
,

Maranathinte Ayiram Mukhangal മരണത്തിന്‍റെ ആയിരം മുഖങ്ങള്‍

New Book
Availability:

In stock

10% Off

243.00 270.00

In stock

രോഗം, ആത്മഹത്യ, സാംസ്‌കാരിക സമ്മർദ്ദങ്ങൾ, അധികാരം, സാങ്കേതികവിദ്യ, പരിസ്ഥിതിബോധം എന്നിവയിലൂടെ മരണഭയം മനുഷ്യനെ പുനർനിർവചിച്ചതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകം. അമരത്വത്തിലേക്കുള്ള വഴി, വർദ്ധക്യത്തോടുള്ള യുദ്ധം, മതം നിർമ്മിച്ച ഉപബോധങ്ങൾ.ആത്മഹത്യയുടെ വിശകലനം, ലൈംഗികതയുടെ വില, മരണം തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങളുടെ സമാഹാരം.
മരണത്തെ കാത്തുകാത്തു കഴിയുന്ന വിശ്വപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങും അതേസമയംതന്നെ മനുഷ്യന് മരണത്തെ അതിജീവിക്കാനാകും എന്നൊരു പ്രസ്താവന ഇറക്കി മാധ്യമശ്രദ്ധ നേടിയിരുന്നു. ഹോക്കിങ്ങ് മരണത്തെ ജയിക്കാനായി കണ്ടിരുന്ന വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുമായിരുന്നു. അതിലൂടെ രൂപപ്പെട്ടുവരുന്ന അത്യപൂർവ്വ സാഹചര്യത്തെയാണ് ഹോക്കിങ്ങ് സ്വപനം കണ്ടത്. ഒരാൾ മരിക്കുന്നതിനു മുൻപ് അയാളുടെ തലച്ചോറിലെ മുഴുവൻ ‘ഡാറ്റയും’ ഒരു കമ്പ്യൂട്ടറിലേക്ക് മാറ്റുക. പിന്നീട് കൃത്രിമമായി വളർത്തിയെടുത്ത ഒരു പുതിയ ശരീരത്തിന്റെ തലച്ചോറിലേക്ക് ആ ഡാറ്റയെ ഫീഡ് ചെയ്‌താൽ മരിച്ചുപോയ ആളുടെ പുനരുജ്ജീവനമായിരിക്കും സംഭവിക്കുക. ഈ വിദ്യയിലാണ് ഹോക്കിങ്ങ് തന്റെ പ്രതീക്ഷ അർപ്പിച്ചത്…

SKU: 9788126474585 Categories: , Tags: , , ,
Weight0.062 kg
Dimensions0.354 × 0.295 × 0.079 cm
EAN

9788126474585

ISBN

8126474580

Manufacturer

D.C. Books, Printers, Publishers, Booksellers

NumberOfPages

272

PublicationDate

2016-12-06

Studio

D.C. Books, Printers, Publishers, Booksellers

Book Quality

New Book

Discount

Publishing House