-43%
,

Meghathinte Thanalum Puthiya Kathakalum മേഘത്തിന്റെ തണലും പുതിയ കഥകളും (Used Book)

Used Book
Availability:

Only 1 left in stock


40.00 70.00

Only 1 left in stock

ചെറിയകഥ എത്ര ചെറുതാണെന്ന് ചോദിച്ചാല്‍‌
അതിന്‌ കൃത്യമായി ഉത്തരം പറയാനാവില്ല
ഒരു വലിയ കഥയുടെ വരിയെല്ലുകള്‍ കൊണ്ട്
ചെറുതില്‍ ചെറുതായ കഥയുണ്ടാക്കാനാവില്ല.
എന്നാല്‍‌ ഒരു ജീവിതത്തിന്റെ വരിയെല്ലുകള്‍‌ കൊണ്ട്‌
ഒരു കൊച്ചു കഥയുണ്ടാക്കാം അതാണ്‌ ഇതിലെ കഥകള്‍, വലിപ്പവ്യത്യാസത്തിലല്ല അതിലടങ്ങിയിരിക്കുന്ന കാമ്പിലാണ്‌ കാര്യം. അങ്ങനെ നോക്കുമ്പോള്‍‌ ഇതു കനപ്പെട്ടതാണെന്ന്‌ തിരിച്ചറിയാനാവും.
അതാണ് ഈ സമാഹാരത്തിലെ കഥകള്‍‌.

Author

Book Quality

Used Book

Discount

Publishing House