13%-13%
,

Mulmarangalude Aakasham – മുൾമരങ്ങളുടെ ആകാശം

New Book
Availability:

In stock

13% Off

74.00 85.00

In stock

‘ഇത് തലശേരിയാണ്. ഇവിടെനിന്ന് നിങ്ങള്‍ എങ്ങോട്ടാണ് പലായനം ചെയ്യാനാഗ്രഹിക്കുന്നത്. ചരിത്ര സത്യങ്ങളിവിടെ വേരൂന്നിക്കിടക്കുന്നു.’ഒരു ദേശത്തിന്റെ ചരിത്രത്തിലൂടെയും  വര്‍ത്തമാനത്തിലൂടെയുമുള്ള സര്‍ഗസഞ്ചാരം. ‘കാണാത്ത ലോകങ്ങളും ഓര്‍ക്കാത്ത പരിണതികളും കാഴ്ച വെക്കുന്ന ഈ കൃതിയില്‍ പുതുമയുണ്ട്. ആസ്വദനീയമായ ആ പുതുമ  വിലമതിക്കപ്പെടുമെന്ന് വിശ്വസിക്കട്ടെ.’സി രാധാകൃഷ്ണന്‍

Author

Book Quality

New Book

Discount

Publishing House