12%-12%
,

Muslim Thathwa Chintha Charithram Ulladakkam മുസ്ലിം തത്വ ചിന്ത ചരിത്രം ഉള്ളടക്കം

New Book
Availability:

In stock

12% Off

439.00 499.00

In stock

മുസ്‌ലിം തത്ത്വചിന്തയുടെ സംക്ഷിപ്ത ചരിത്രം. ഇസ്‌ലാമിക നാഗരികതയെ രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിം തത്ത്വചിന്തക്ക് അനല്‍പമായ പങ്കുണ്ട്. ഇസ്‌ലാമിക നാഗരികതയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും വളര്‍ന്നതും വികസിച്ചതും തത്ത്വചിന്തയുടെ ചുവടുപിടിച്ചാണ്. മുസ്‌ലിം തത്ത്വചിന്തയുടെ ഉറവിടം, അതിലെ ഇസ്‌ലാം-ഇസ്‌ലാമേതര സ്വാധീനം, ലോക നാഗരികതയില്‍ മുസ്‌ലിം തത്ത്വചിന്ത ചെലുത്തിയ സ്വാധീനം, പ്രമുഖ മുസ്‌ലിം ദാര്‍ശനികരുടെ തൂലികാചിത്രങ്ങള്‍, അവരുടെ ദാര്‍ശനിക സംഭാവനകള്‍ എന്നിവയാണ് ഇതിലെ ഉള്ളടക്കം.

Book Quality

New Book

Discount

Publishing House

Author