-13%
,

Naaluvari Copy നാലുവരി കോപ്പി

New Book
Availability:

In stock


105.00 120.00

In stock

Purchase this product now and earn 105 EnteBook Points!

വർണ്ണക്കടലാസുകൾ കൊണ്ട്
പൊതിഞ്ഞ കോപ്പിയെഴുത്ത് പുസ്തകങ്ങൾ..
കടലാസിന്റെ മനോഹാരിതയ്ക്കുള്ളിൽ
വെളിവാക്കപ്പെടാൻ ഇഷ്ടപ്പെടാത്ത
അരികു പൊടിഞ്ഞ പുറം ചട്ടയുണ്ട്,
അതിനകത്ത് അന്ത്യമുറപ്പാണെങ്കിലും
തീയ്യതി നിശ്ചയിക്കാത്ത വരകളും..
ആ വരകൾക്കിടയിൽ നിരതെറ്റിയ
അക്ഷരങ്ങളെ പോലെ സ്വപ്നങ്ങൾ..
അക്ഷരങ്ങൾ നിരയൊപ്പിച്ച്
എഴുതിത്തുടങ്ങുമ്പോഴേക്കും
വരയവസാനിക്കും, നമ്മളും.. മലയാള പുസ്തക രംഗത്ത് ആദ്യമായി
ചിന്തകളുടെ വിത്തുകൾ പാകുന്ന
നൂറിലധികം ഹൈക്കു കുറിപ്പുകളും അതിനോട് കിടപിടിക്കുന്ന വരകളുമായി ഒരു
പുസ്തകം.

Author

Book Quality

New Book

Discount

Publishing House