-10%
,

Nabi Maanasam നബി മാനസം

New Book
Availability:

Only 2 left in stock


180.00 200.00

Only 2 left in stock

പ്രവാചകന്‍റെ ജീവിതം മാനവ ചരിത്രത്തിലെ ഒരു അത്ഭുതമാണ്. അറിവിനെ ഉദ്ഘോഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ദിവ്യവെളിപാടിലൂടെ പ്രവാചകത്വം ലഭിക്കുന്നത്. “നിന്നെ സ്രഷ്ടിച്ച നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക” എന്ന ആഹ്വാനമാണല്ലോ ആദ്യത്തെ വെളിപാട്. അന്ധമായി വിശ്വസിക്കാനല്ല വായിച്ചും ചിന്തിച്ചും അറിഞ്ഞും പ്രവര്‍ത്തിക്കാനാണ് മുഹമ്മദ്‌ നബി ലോകത്തോട്‌ പറഞ്ഞത്.
അജ്ഞതയിലും എല്ലാത്തരംനികൃഷ്ടതകളിലും ആണ്ടുമുങ്ങി കഴിഞ്ഞിരുന്ന ഒരു ജനതയെ സമ്പൂര്‍ണമായും പുതിയൊരു ജനതയായി മാറ്റിപ്പണിതു കൊണ്ടാണ് ആമഹാനുഭാവന്‍ തന്‍റെ ദൌത്യം പൂര്‍ത്തീകരിച്ചത്.

Discount

Book Quality

New Book