-40%
,

Nadunnutheertha Vazhikal നടന്നുതീർത്ത വഴികൾ (Used Book)

Used Book
Availability:

Only 1 left in stock


84.00 140.00

Only 1 left in stock

കേരളത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ.ബാലാനന്ദന്റെ ആ‍ത്മകഥയാണ് നടന്നുതീര്‍ത്ത വഴികള്‍. ആ വഴികള്‍ ക്ലേശപൂര്‍ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള്‍ അവിടെയുണ്ട്. ഒരു പുതിയ സാമൂഹ്യ സങ്കല്പത്തിന്റെ സാക്ഷാത്കാരത്തിനാണ് ബാലാനന്ദന്‍ ദുര്‍ഘടമായ ആ വഴികളൊക്കെയും നടന്നു തീര്‍ത്തത്. എങ്കിലും, തന്നെപ്പോലുള്ളവര്‍ സ്വപ്നം കണ്ട പുതിയ സമൂഹം വന്നു ചേരും എന്ന ശുഭപ്രതീക്ഷയോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്. ഈ പുസ്തകം പുറത്തിറങ്ങി പത്തുനാള്‍ കഴിയുന്നതിനു മുമ്പ് സഖാവിന്റെ ആര്യോഖ്യ സ്ഥിതി വഷളാ‍വുകയും അദ്ദേഹം നമ്മോടു യാത്രപറയുകയും ചെയ്തു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ജനുവരിയില്‍ത്തന്നെ രണ്ടാം പതിപ്പും വിറ്റുപോയി. ഇതു മൂന്നാം പതിപ്പാണ്. ഇനിയും ഒട്ടേറെ പതിപ്പുകള്‍ ഈ പുസ്തകത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Author

Book Quality

Used Book

Discount

Publishing House