-41%
,

Nandhikeshan Sakshi നന്ദികേശൻ സാക്ഷി (Used Book)

Used Book
Availability:

Only 1 left in stock


170.00 290.00

Only 1 left in stock

ഒരു കുടുംബകഥ; മണ്‍മറഞ്ഞുപോയ ഒരു കാലത്തിലേക്കുള്ള മറുഗമനവും. തോറ്റിയുണര്‍ത്തുന്ന ഒരു ഭൂതകാലത്തിന്റെ സ്മൃതികളോടൊപ്പം, വ്യക്തിയോടൊപ്പം, വ്യക്തിയുടെ ജന്മബോധവും നാട്ടിന്‍പുറ ജീവിതകാഴ്ചകളുടെ അകം പൊരുളുകളും ഇഴചേര്‍ത്ത വ്യത്യസ്തമായ രചന. ഒരു ബിംബപ്രതിഷ്ടയെ സാക്ഷ്യ പ്പെടുത്തി കഥ പറയുന്ന ഭാരതീയ കഥനശൈലി.

Author

Book Quality

Used Book

Discount

Publishing House