-15%
,

Nipah Virusum Mahamarikalum നിപ്പ വൈറസും മഹാമാരികളും

New Book
Availability:

In stock


144.50 170.00

In stock

Purchase this product now and earn 145 EnteBook Points!

കേരളത്തിൽ ഒരു മഹാമാരിയുടെ ഭീതിപരത്തിയ നിപ്പ വൈറസ് ബാധയാണ് വൈറസ് രോഗങ്ങളെ കുറിച്ചുള്ള ഈ പഠനം അനിവാര്യമാക്കിയത്. വർത്തമാനകാലത്ത് മനുഷ്യനെ ഏറ്റവും കൂടുതൽ വേട്ടയാടുന്ന രോഗങ്ങളാണ് വൈറസിൽ നിന്നുണ്ടാകുന്നത്. പൊതുജനങ്ങൾക്ക് ആരോഗ്യത്തെ സംബന്ധിച്ച അറിവുകൾ പകരുന്ന ഈ കൃതി ഇന്നേവരെ ഉണ്ടായിട്ടുള്ള വൈറസ് ബാധകളെ വിശകലനം ചെയ്യുന്നു.

Book Quality

New Book

Discount

Publishing House

Author