34%-34%
,

Panchakallyani പഞ്ചകല്ല്യാണി (Used Book)

Used Book
Availability:

Only 1 left in stock

34% Off

46.00 70.00

Only 1 left in stock

 

ജീവിതത്തിന് വിരാമമിടാ‌ന്‍ തീരുമനിച്ച ഒരു ചെറുപ്പക്കരന്റെകഥ. ഇരുട്ടിന്റെ^മറപറ്റി അവ‌ന്‍ പ്രാപിക്കുന്ന കല്ല്യാണിമാരിലൂടെ അവനിലേക്കെത്തുന്ന ജീവിതാവബോധം. പഴയ കോഴിക്കോടിന്റെ ഹൃദയചിത്രങ്ങള്‍ തെളിഞ്ഞുകിടക്കുന്ന പഞ്ചകല്ല്യാണി, വായനയെത്തന്നെ നവീകരിക്കുന്ന അനുഭവമായി മാറുന്നു. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവത്തെ ജീവിതം നമുക്ക് സമ്മാനിക്കുന്നുവെന്ന് ബാബു ഭരദ്വാജ് നമ്മെ ഓര്‍മിപ്പിക്കുന്ന നോവല്‍.

 

SKU: 9788192171890 Categories: , Tags: , , , ,
Weight 0.24 kg
Dimensions 8.27 × 5.12 × 0.24 cm
Author

Binding

EAN

ISBN

Manufacturer

PublicationDate

Publisher

Book Quality

Used Book

Discount

Publishing House