40%-40%
,

Pranayathinte Rahasyangal – പ്രണയത്തിന്റെ രഹസ്യങ്ങൾ (Used Book)

Used Book
Availability:

Out of stock

40% Off

72.00 120.00

Out of stock

‘പ്രണയത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്.  അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക. അത് മുറിവേൽപ്പിക്കും, പക്ഷേ നിങ്ങൾ പ്രണയത്തിലാണെങ്കിൽ, അത് പ്രശ്നമല്ല. വാസ്തവത്തിൽ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു. ചിലപ്പോൾ, അത് ശരിക്കും മുറിവേല്പിക്കും, ഭീകരമായി…നിങ്ങളെ കൂടുതൽ ജാഗരൂകനാക്കാൻ ആ അപകടസന്ധികളെല്ലാം ആവശ്യമാണ്. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണിൽ ധ്യാനത്തിന്റെ വിത്തിന് വളരാം. പ്രണയത്തിന്റെ മണ്ണിൽ മാത്രം’.  ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങൾ വെളിവാക്കുന്നു. ഓഷോക്കു മാത്രം സാധ്യമാകുന്ന രീതിയിൽ.

SKU: 9798188779344 Categories: , Tags: , , , ,
Weight0.29 kg
Dimensions8.35 × 5.2 × 0.31 cm
Author

Binding
EAN
Manufacturer
PublicationDate
Publisher

Studio
Book Quality

Used Book

Discount

Publishing House