13%-13%
,

SABDAMAHASAMUDRAM ശബ്ദമഹാസമുദ്രം

New Book
Availability:

Only 2 left in stock

13% Off

70.00 80.00

Only 2 left in stock

അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില്‍ വിന്യസിക്കുകയാണ് കലേഷ്. ആദിമദ്ധ്യാന്തക്രമം വിട്ട ത്രികാലസങ്കലനത്തില്‍. സിദ്ധാന്ത/ജ്ഞാന/ഫാഷന്‍, ഗര്‍വ്വുകളെയും കോയ്മകളെയും ഗൗനിക്കാതെ നാഗരികതയിലെ ബന്ദിഗ്രാമീണതയെ, ദൈനംദിനതയുടെ തടവിലായ ബന്ദിസ്വത്വത്തെ, ഗുരുതയില്‍ അമര്‍ന്നുപോയ ലഘിമയെ, ഹിംസ അര്‍ദ്ധപ്രാണനാക്കിയ ജീവിതത്തെ, സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലും ഉണര്‍വ്

Author

Book Quality

New Book

Discount

Publishing House