-40%
,

Sarathushtran – Aathmadarshanathinte Pravachakan – സരതുഷ്ട്രന്‍ ആത്മദര്‍ശനത്തിന്‍റെ പ്രവാചകന്‍ (Used Book)

Used Book
Availability:

In stock


156.00 260.00

In stock

Purchase this product now and earn 156 EnteBook Points!

സരതുഷ്ടൻ എന്ന ച്ന്തകനെ കുറിച്ച് നിഷെ എഴുതിയ രേഖകളെ ആധാരമാക്കി ഓഷോ നടത്തുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകം. തത്ത്വശാസ്ത്രത്തിന്റെ വലിയൊരു ലോകം പടുത്തുയർത്തുന്നവയാണ് ഓഷോ മൊഴികൾ. നമ്മുടെ പരിചിതമായ ആദ്ധ്യാത്മിക ധാരണകളെ അവ അട്ടിമറിക്കുന്നു. ശങ്കരാചാര്യർ മുതൽ കാറൽ മാക്സ് വരെ ഓഷോയുടെ നിശിതമായ വിചാരണയ്‌ക്കു വി‌ധേയമാകുന്നുണ്ട്. പരിഭാഷ: കെ. രവിരാജ വർമ്മ

Book Quality

Used Book

Discount

Publishing House