37%-37%
, ,

Shanmugham Saranam Prapadhye ഷൺമുഖം ശരണം പ്രപദ്യേ( Used Book)

Used Book
Availability:

Only 1 left in stock

37% Off

110.00 175.00

Only 1 left in stock

സ്കന്ദ ചരിതത്തിലെ ഈ ആറ് പ്രധാനപ്പെട്ട സംഭവങ്ങൾ കൂട്ടിയിണക്കിയാൽ സ്കന്ദപുരാണം മുഴുവനും കേട്ട ഫലം ലഭിക്കും. അതുകൊണ്ടാണ് മുരുകന്റെ മറ്റനേകം ദിവ്യദേശങ്ങളിൽനിന്ന് ആറുപേരുടെ വീടുകൾ വേറിട്ടുനിൽക്കുന്നത് . മൂവായിരത്തോളം കിലോമീറ്റർ യാത്ര ചെയ്തു ഈ ശേഷ്ട്ര സന്നിധികൾ സന്ദർശിക്കാനുള്ള മഹാഭാഗ്യം ലഭിച്ചു. അവയ്ക്കൊപ്പം തന്നെ അതിവിശിഷ്ടങ്ങളായ ഇരുപത്തിയഞ്ചോളം ക്ഷേത്രസന്നിധിയിൽ എത്തിപ്പെടാനും കഴിഞ്ഞു. തീർഥയാത്രയിൽ എന്നോടൊപ്പം മകൾ ലക്ഷ്മി സന്തതസഹചാരിയായ സാരഥി മണി എന്ന രാമസ്വാമിയും സഹായിയായി സുരേന്ദ്രനെന്ന ജയരാജനുമുണ്ടായിരുന്നു . ഞങ്ങൾ നാലുപേർ മാത്രം. യാത്രയുടെ അനുഭവങ്ങളും ദൃശ്യങ്ങളുമാണ് ഈ രചനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Author

Book Quality

Used Book

Discount

Publishing House