10%-10%
, ,

Pralayananthara Manavikatha Sabarimalayude Pashchathalathil പ്രളയനാന്തര മാനവികത – ശബരിമലയുടെ പശ്ചാത്തലത്തിൽ

New Book
Availability:

In stock

10% Off

135.00 150.00

In stock

ശബരിമല സ്ത്രീപ്രവേശനത്തിനെതിരേയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്രരഹസ്യങ്ങൾ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന പഠനം. ഇന്ത്യൻ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവർക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി.

 

Author

Book Quality

New Book

Discount

Publishing House