11%-11%
,

Sthreeyeyum Pranayatheyum Kurich സ്ത്രീയെയും പ്രണയത്തെയും കുറിച്ച്

New Book
Availability:

In stock

11% Off

165.00 185.00

In stock

പ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കരച്ചില്‍. വര്‍ഷങ്ങളോളം നീളുന്ന കരച്ചില്‍. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ്‌ മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്‍പ്പാള ത്തില്‍ ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്‍ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടി വരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാമുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിലെപ്പോലെ നിര്‍ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.

Book Quality

New Book

Discount

Publishing House

Author