40%-40%
,

Thanthrayude Lokam – തന്ത്രയുടെ ലോകം (Used Book)

Used Book
Availability:

Only 1 left in stock

40% Off

156.00 260.00

Only 1 left in stock

തന്ത്രയുടെ ലോകം ബുദ്ധിപരമല്ല. അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതിക വിദ്യകളുമായിട്ടാണ്, മാർഗ്ഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്;  അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം തന്നെ വിദ്യ, ഉപായം, മാർഗ്ഗം എന്നെല്ലാമാണ്. അതിനാൽ അത് തത്വചിന്താപരമല്ല – ഇത് പ്രത്യേകം ഓർമ്മിക്കുക.

Book Quality

Used Book

Discount

Publishing House