-36%
, ,

Udalinte Vaakukal ഉടലിന്റെ വാക്കുകൾ (Used Book)

Used Book
Availability:

In stock


58.00 90.00

In stock

Purchase this product now and earn 58 EnteBook Points!

യാഥാസ്ഥിതിക നാടകം കാണികളെ ഇതിവൃത്തങ്ങളിൽ ഉൾപ്പെടുത്തി വികാരഭരിതവും കർമവിമുഖരുമാക്കുന്നു. നവനാടകം കാഴ്ച്ചക്കാരെ നിരീക്ഷകരാക്കി ചിന്തിക്കാൻ പ്രാപ്തരാക്കുന്നു. നിലപാടുകളെടുക്കാൻ പ്രേരിപ്പിക്കുന്നു. ആദ്യത്തേത് ആശയത്തിലൂന്നുമ്പോൾ രണ്ടാമത്തേത് ലോകവീക്ഷണത്തിലൂന്നുന്നു. നവ രംഗഭാഷയിൽ എന്തിലേക്കോ വലിച്ചിഴക്കപ്പെടുകയല്ല. എന്തിനോടോ ഏറ്റുമുട്ടുകയാണ്. അവർ അനുഭവത്താൽ വളയപ്പെടുകയല്ല. പുറത്തുനിന്ന് പഠിക്കുകയാണ്. കറുത്ത ചരിത്രത്തെ, സാംസ്കാരിക വിനാശത്തെ, വംശഹത്യയെ, പലായനങ്ങളെ, വെളിപാടിന്റെ പുതിയ പുസ്തകത്തിലൂടെ കാണിയെ ബോധ്യപെടുത്തുന്നു. ധ്വനിയല്ല പോരാട്ടമാണ് ഇവിടെ മുഖ്യനാടകീയ നാടകം. നവ നാടകം മനുഷ്യനെ അന്വേഷണവിഷയമാക്കുന്നു. അവനു മാറാനാകും. അവനെ മാറ്റാനാകും. ഉടലിന്റെ വാക്കുകൾ രംഗഭാഷയെ അനാഛാദനം ചെയ്യുന്നു.

Book Quality

Used Book

Discount

Publishing House

Author