-10%
,

Uthamapaakam-ഉത്തമപാകം (NEW BOOK)

New Book
Availability:

In stock


216.00 240.00

In stock

എല്ലാ വിപ്ലവങ്ങൾക്കും ഒരു പുരാവൃത്തം ഉണ്ട്.അത് എഴുതപ്പെട്ട ത്യാഗികളുടെ ചരിത്രം മാത്രമല്ല.ചരിത്രത്തിൽ ഇടം കിട്ടാതെപോയവരുടെ സഹനത്തിൻ്റെയും കണ്ണീരിൻ്റെയും വിയർപ്പിന്ൻ്റെയും കാമനയുടെയും ചോരയുടെയും പൂർണ്ണതയില്ലാതെ പോയ ജീവിതകഥയാണ്.ചികഞ്ഞെടുക്കപ്പെടേണ്ടതും പൂരിപ്പിക്കേണ്ടതുമായ ഒന്ന്.അങ്ങനെ ഒരു വായനാസമൂഹത്തിനു മുന്നിലേക്കാണ് അശോകൻ തൻ്റെ ഏറ്റവും പുതിയ നോവലായ ‘ഉത്തമപാകം’ തുറന്നു വെക്കുന്നത്.

SKU: 48012 Categories: , Tags: , , ,
Author

Book Quality

New Book

Discount

Publishing House