-12%
, ,

VADHASIKSHA വധശിക്ഷ

New Book
Availability:

In stock


83.60 95.00

In stock

Purchase this product now and earn 84 EnteBook Points!

വധശിക്ഷ സംബന്ധിച്ച് ന്യായാധിപന്മാര്‍ക്കിടയിലും പൗരസമൂഹത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. യാക്കൂബ് മേമന്റെ തൂക്കിക്കൊലയില്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കാണിച്ച ധൃതി പരക്കെ വിമര്‍ശിക്കപ്പെട്ടു. ആ തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുയര്‍ന്നുവന്ന വധശിക്ഷയുടെ സാംഗത്യം സംബന്ധിച്ച ചര്‍ച്ചയാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍കുമാര്‍ എ വി ഈ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുള്ളത്.

Author

Book Quality

New Book

Discount

Publishing House