-14%
,

Veyil Nalangal വെയില്‍നാളങ്ങള്‍

New Book
Availability:

In stock


60.00 70.00

In stock

ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്കൊഴുകുന്ന കവിതയാണ് കല്ലിയൂര്‍ മധുവിന്റേത്. ആത്മാര്‍ഥതയാണതിന്റെ മുഖമുദ്ര. സുതാര്യശോഭമാണത്. കവിയുടെ സര്‍ഗാത്മക പ്രതിഭയും  വായനക്കാരന്റെ ആസ്വാദനോന്മുഖമായ പ്രതിഭയും സുഖകരമായ ഒരു പാരസ്പര്യത്തിലൊന്നുചേരുന്നു.’അവതാരികയില്‍ ഒ എന്‍ വി കുറുപ്പ് .ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്കൊഴുകുന്ന കവിതയാണ് കല്ലിയൂര്‍ മധുവിന്റേത്. ആത്മാര്‍ഥതയാണതിന്റെ മുഖമുദ്ര. സുതാര്യശോഭമാണത്. കവിയുടെ സര്‍ഗാത്മക പ്രതിഭയും  വായനക്കാരന്റെ ആസ്വാദനോന്മുഖമായ പ്രതിഭയും സുഖകരമായ ഒരു പാരസ്പര്യത്തിലൊന്നുചേരുന്നു.’അവതാരികയില്‍ ഒ എന്‍ വി കുറുപ്പ് .

Author

Book Quality

New Book

Discount

Publishing House