10%-10%
,

Yatheeminte Narangamittayi – യത്തീമിന്‍റെ നാരങ്ങാമിഠായി

New Book
Availability:

Only 2 left in stock

10% Off

108.00 120.00

Only 2 left in stock

“വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനെഴുതിയ പ്രവാസകഥകളില്‍ നിന്ന് ഏറെ തീവ്രമാണ് പി. ടി. മുഹമ്മദ് സാദിഖിന്റെ പ്രവാസകാലകഥകള്‍. പ്രവാസം പഴയതിനെക്കാള്‍ തീക്ഷ്ണമായതുകൊണ്ടോ മരുഭൂമിയുടെ താപമാനം പഴയതിനെക്കാള്‍ കൂടിയതുകൊണ്ടോ പ്രവാസജീവിതത്തിലെ ദുരന്താനുഭവങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതുകൊണ്ടോ ആയിരിക്കില്ല ഈ അനുഭവങ്ങളൊക്കെ ഇത്രയേറെ തീവ്രവും തീക്ഷ്ണവുമാകുന്നത്. എഴുത്തുകാരുടെ നിലപാടുകളില്‍ വന്ന കാര്‍ക്കശ്യവും വായനക്കാരുടെ കാഴ്ചപ്പാടുകളിലുണ്ടായ സൗമനസ്യവും ഒരു പ്രധാന കാരണമായിരിക്കണം. പ്രവാസകാലകഥകള്‍ നമ്മുടെയൊക്കെ അലസമായ വായനകളില്‍നിന്ന് രക്ഷപ്പെടുകയും ഗൗരവമായ രാഷ്ട്രീയ പരിചിന്തനങ്ങളില്‍ സ്ഥാനംപിടിക്കുകയും ചെയ്തതുകൊണ്ടാകണം. -ബാബു ഭരദ്വാജ്”

Discount

Book Quality

New Book

Publishing House